Wednesday, November 7, 2007

ഞാന്‍ ഹൃദയം ഇല്ലാത്തവന്‍...

ഞാന്‍ ഹൃദയം ഇല്ലാത്തവന്‍...

കുളിര്‍പ്പിക്കും പെട്ടിയും
എപ്പോഴും ചിലയ്ക്കുന്ന ഘടികാരവും
ഒഴുകിയെത്തും കിരാത സംഗീതവും
നിറഞ്ഞയീ ഇരുട്ടറയില്‍
എവിടെയോര്‍ക്കാന്‍.......

ലോകം ചുട്ടുച്ചാംബലാക്കാന്‍ ഇറങിയ
കിരാതരുടെ കാലടിയില്‍
ഞെരിഞമര്‍ന്നു കൊണ്ടിരിക്കും ജനതയും
അവരുടെ രോദനങളും!

എന്റെ മുംബിലുള്ളതെല്ലാം
ഒരു കുപ്പി മദ്യവും
മ്യൂസിക്ക് ചാനലില്‍ നിന്നൊഴുകും കിരാത സംഗീതവും
പിന്നെ
ഉറക്കച്ചുവടുകളും മാത്രം!

ധന്യന്‍.

(ഇറാഖിലെ ജനങള്‍ക്കു എന്റെ സമര്‍പ്പണം.)

2 comments:

ആഷ | Asha said...

കവിതയെ പറ്റി പറയാന്‍ ഞാനളല്ലാത്തതു കൊണ്ടൊന്നും പറയുന്നില്ല. മറ്റൊരു കാര്യം പറയാം ഹൃ - hr^

www.malayalam.epathram.com ഇത് ചിലപ്പോള്‍ സഹായിച്ചേക്കും.

Sachi said...
This comment has been removed by the author.