Sunday, May 31, 2009

നീല മേഘമായി നീലാംബരി….


സന്ധ്യകള്‍ക്കു ഇരുളാനാകാതെ

പുലരികള്‍ക്ക് കുളിരാനാകതെ

തരിച്ചു നില്‍പ്പൂ സമയം!


സ് നേഹം ഒരു നൊംബരമായി

മനസ്സില് എനും താലോലിച്

നീലയായി

നീലാംബരിയായി

വേദനകള്ക്കൊപ്പം നടനനകന്നൂ

ക്ര് ഷ്ണ്‍ ദേവത!


ഇനിയും കവിതകള്‍ക്കു ജന്മം നല്‍കാനാവില്ലെങ്കിലും

ഒറ്മ്മയിലെ ആ ചിരികള്‍ക്ക്

എന്നും കവിതയാവാം!

ഒരിറ്റ് കണ്ണീരിനൊപ്പം

ആശംസകളും

ഇനിയെങ്കിലും ക്രഷ്ണ്‍ നു നിന്നില്‍ അനുരാഗം ഉണ്ടാവട്ടെ

സ് നേഹം എന്തെന്നു നീ അറിയട്ടെ!

 

ധന്യന്

 

{ഒരിക്കലും സ് നേഹിക്കപ്പെടാതെ പോയ എന്റെ പ്രിയ നീലാംബരിക്ക്. എന്നിലെ പ്രണയങ്ങള്‍ക്കു ഒരു തെച്ചി പൂവിന്റെ ഭംഗി സമ്മാനിച്ച് കടന്നു പോയ ആ ചിത്രശലഭത്തിനു.. പ്രണയത്തോടെ………..}

1 comment:

ഹന്‍ല്ലലത്ത് Hanllalath said...

... മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി എന്നും സ്മരിക്കപ്പെടട്ടെ...
....ആദരാഞ്ജലികള്‍..