Tuesday, May 5, 2009

പ്രണയം വീണ്ടും മഴച്ചാറ്റലാകുന്നു,

ഒരു കൂടി ചേരലിന്റെ ചൂട്,

കെട്ടുപ്പിണയലിന്റെ താളം,

ചുംബനത്തിന്റെ തണുപ്പു,

സ്വപ്നങ്ങളായി ഇരുട്ടില്‍ നിറയുംബോള്‍,

നീയങ്ങു ദൂരെ ആയിരുന്നു,

ഹ്രദയത്തുടിപ്പുകള്‍ കേള്‍ക്കുന്നത്ര ദൂരത്ത്!

പ്രണയം വീണ്ടും മഴച്ചാറ്റലാകുന്നു,

ഉണങ്ങിയ മുറിപ്പാടില്‍

നനവാകാന്‍ മാത്രം!

ധന്യന്‍


{പ്രണയത്തിന്റെ സുഖമുള്ള വേറ്പ്പാട്.. വേദനിക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പ്രണയം മഴ പോലെ പെയ് തൊഴിഞ്ഞു!! അവള്‍ക്കായി.. അവളുടെ സ്വപ്നങ്ങള്‍ക്കായി..}

5 comments:

ഹന്‍ല്ലലത്ത് Hanllalath said...

..പ്രണയം...
വേര്‍പെടാന്‍ മാത്രമായുള്ള കൂട്ടുകള്‍...

വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്തു കളഞ്ഞു കൂടെ..?

The Eye said...

Super..!

After a long time...

Jayasree Lakshmy Kumar said...

നീയങ്ങു ദൂരെ ആയിരുന്നു,

ഹ്രദയത്തുടിപ്പുകള്‍ കേള്‍ക്കുന്നത്ര ദൂരത്ത്!
:((

the man to walk with said...

ishtaayi

Anil cheleri kumaran said...

പ്രണയം എന്തൊക്കെയോ ആണല്ലേ..!!